പ്രകാശ് റോയ് റോഷ്നിയെ പ്രണയിക്കുമ്പോള്‍... മമ്മൂട്ടിക്ക് അതൊരു പുതുമയുള്ള കാര്യമല്ല!

പ്രണയകഥയില്‍ മമ്മൂട്ടി

Mammootty, White, Hyuma, Mohanlal, Budget, Oscar, മമ്മൂട്ടി, വൈറ്റ്, ഹ്യുമ, മോഹന്‍ലാല്‍, ബജറ്റ്, ഓസ്കര്‍
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (17:51 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘വൈറ്റ്’ ഒരു പ്രണയകഥയാണ് പറയുന്നത്. പ്രകാശ് റോയ് എന്ന മധ്യവയസ്കനായ ബാങ്കറെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇരുപതുകാരിയായ റോഷ്നിയായി ഖുറേഷി അഭിനയിക്കുന്നു. പ്രകാശ് റോയിയും റോഷ്നിയും തമ്മിലുള്ള പ്രണയമാണ് വൈറ്റിന്‍റെ പ്രമേയം.

ലണ്ടനിലാണ് പ്രകാശ് റോയ് താമസിക്കുന്നത്. അതിസമ്പന്നന്‍. ഐ ടി പ്രൊഫഷണലാണ് റോഷ്നി. സാഹചര്യങ്ങളുടെ കളിയാകാം, നല്ല പ്രായവ്യത്യാസമുള്ള ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയാണ്. വൈറ്റിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി.

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ഈ ലവ് സ്റ്റോറിയുടെ തിരക്കഥ ഉദയ് അനന്തന്‍, നന്ദിനി വില്‍‌സണ്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് എഴുതിയത്.

ലണ്ടനും മുംബൈയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിക്ക്, സുനില്‍ സുഖദ, കെ പി എ സി ലളിത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

വളരെ പ്രായം കുറഞ്ഞ നായികയുമായി നായക കഥാപാത്രം പ്രണയത്തിലാകുന്നത് മമ്മൂട്ടിക്ക് ഒരു പുതുമയുള്ള കാര്യമല്ല. വളരെ പ്രശസ്തമായ കാണാമറയത്ത് മുതല്‍ മമ്മൂട്ടി അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ കടല്‍, ഉദ്യാനപാലകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മഴയെത്തും മുന്‍പെ തുടങ്ങി ഒട്ടേറെ സിനിമകള്‍ അത്തരത്തില്‍ ചൂണ്ടിക്കാണിക്കാനാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...