നാല് വ്യത്യസ്ത ലുക്ക്; അക്‍ബര്‍ അലി ഖാന്റെ നിഗൂഢതകള്‍ എന്തെല്ലാം?
PRO
PRO
ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ഗ്യാംഗ്സ്റ്റര്‍ ഒരു അധോലോക കഥയാണ് പറയുന്നത്. മമ്മൂട്ടിയുടെ ഡോണ്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അക്ബര്‍ അലി ഖാന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. നൈല ഉഷയും അപര്‍ണ ഗോപിനാഥുമാണ് നായികമാര്‍.
ഈ ചിത്രത്തില്‍ വലിയ താരം എന്നുപറയാന്‍ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് ആഷിക് അബു അറിയിച്ചു. നായികാവേഷങ്ങള്‍ ഒഴിച്ച് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരില്‍ കൂടുതലും പുതുമുഖങ്ങളാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ ആഴ്ച തുടങ്ങും. ഗ്യാംഗ്റ്റര്‍ വിഷു റിലീസാണ്.
അടുത്ത പേജില്‍: ഹോങ്കോംഗില്‍ അവസാനിക്കുന്ന അണ്ടര്‍വേള്‍ഡ് ത്രില്ലര്‍