നാല് വ്യത്യസ്ത ലുക്ക്; അക്‍ബര്‍ അലി ഖാന്റെ നിഗൂഢതകള്‍ എന്തെല്ലാം?
WEBDUNIA|
PRO
PRO
മമ്മൂട്ടി മേയ്ക്ക് ഓവറിലാണ്. ഒരു ലുക്കല്ല. നാല് വ്യത്യസ്ത ലുക്ക്. അക്‍ബര്‍ അലി ഖാന്‍ എന്ന ഡോണിന്റെ നിഗൂഢതകള്‍ പറയുന്ന പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഗ്യാംഗ്സ്റ്റര്‍ എന്ന പുതിയ ചിത്രത്തിലെ വ്യത്യസ്ത ലുക്കുകള്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.
ഫോട്ടോസ് പോസ്റ്റ് ചെയ്ത ആദ്യ മണിക്കൂറില്‍ തന്നെ ലൈക്സ് പതിനായിരം കടന്നു. ഒരു വിജയം അനിവാര്യമായ മമ്മൂട്ടി ഏറെ പ്രതീക്ഷയോടെയാണ് ഗ്യാംഗ്സ്റ്ററിനെ കാണുന്നത്.
അടുത്ത പേജില്‍: ആഷിക് അബു മമ്മൂട്ടിയെ ഡോണാക്കുമ്പോള്‍....