ചെന്നൈയിലെ രജനികാന്തിന്റെ വീട്ടിലും വെള്ളക്കെട്ട്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (11:04 IST)
ചെന്നൈയിലെ പ്രളയം ജനജീവിതം ദുരിതത്തിലാക്കി. ആവശ്യ സാധനങ്ങളുടെ കുറവും വൈദ്യുതിയും ഫോണ്‍ ശൃംഖലയും അഭാവവും ആളുകളെ കൂടുതല്‍ കഷ്ടത്തിലാക്കി. പലയിടത്തും വെള്ളക്കെട്ട് ഉണ്ടാക്കുകയും ചെയ്തു. നടന്‍ രജനികാന്തിന്റെ വീടിനും നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

നടന്റെ ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ ഏരിയയിലെ വീട്ടിനപ്പുറത്ത് വെള്ളക്കെട്ട് ഉണ്ടായ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ ഭാഗത്തെ ഗതാഗതവും ദുഷ്‌കരമാണ്.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :