Rijisha M.|
Last Modified ബുധന്‍, 18 ജൂലൈ 2018 (16:14 IST)
അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ പങ്കിട്ട് രമേഷ് പിഷാരടി, ഒപ്പം സുഹൃത്തും താരവുമായ ധര്‍മ്മജനുമുണ്ട്. 'പിച്ച വെച്ച നാൾ മുതൽക്ക് നീ' എന്ന പാട്ട് പശ്ചാത്തലമായിട്ടുകൊണ്ടുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ധര്‍മ്മജനാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിഷാരടി ഫേസ്‌ബുക്ക് പേജിലൂടെ ഫോട്ടോ പങ്കിട്ടിട്ടുണ്ട്.