അനുബന്ധ വാര്‍ത്തകള്‍
- സ്വാതന്ത്ര്യ ദിനത്തില്‍ 'ജയിലര്‍' ഷൂട്ടിംഗ് ആരംഭിക്കാന്‍ രജനികാന്ത്
- ഫ്രണ്ട്സിലെ ജയറാമിന്റെ നായിക മഞ്ജു വാരിയര്‍ ആയിരുന്നു, നരസിംഹത്തില്‍ സംയുക്ത വര്‍മ; പിന്നീട് സംഭവിച്ചത്
- അടുത്ത സിനിമ രജനിയുടെ കൂടെ അല്ല !ദുല്‍ഖറിന്റെ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധായകന് പറയുന്നു
- ഇത് കുഞ്ഞ് കോവൈ സരള!വൃദ്ധി കുട്ടിയുടെ മറ്റൊരു വൈറല്‍ വീഡിയോ
- Fahad Faasil & Nazriya Love Story: 'എടോ തനിക്ക് എന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ'; നസ്രിയയുടെ ചോദ്യം കേട്ട് ഫഹദ് ഞെട്ടി, ബാംഗ്ലൂര്‍ ഡേയ്സിന്റെ സെറ്റില്‍ പൂവിട്ട പ്രണയം
200 കോടി ക്ലബ്ബിലേക്ക് 'വിക്രാന്ത് റോണ' ! കളക്ഷന്‍ റിപ്പോര്‍ട്ട്
കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത 'വിക്രാന്ത് റോണ' ജൂലൈ 28 നാണ് റിലീസ് ചെയ്തത്.ഫാന്റസി ആക്ഷന്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യത്തെ 8 ദിവസം കൊണ്ട് 150 കൗഡി കളക്ഷന്‍ പിന്നിട്ട ചിത്രം രണ്ടാമത്തെ ആഴ്ചയിലും ബോക്സ് ഓഫീസില്‍ നിന്നും പണം വാരുകയാണ്.
11-ാം ദിവസത്തെ ആഗോളതല കളക്ഷന്‍ 3.5 കോടിയാണ്. ഒരു ചിത്രത്തിന് രണ്ടാമത്തെ ആഴ്ച ലഭിക്കാവുന്ന മികച്ച കളക്ഷന്‍ കൂടിയാണിത്.200 കോടി ക്ലബ്ബിലേക്ക് ഇനി അധികം ദൂരം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.