പ്രവര്‍ത്തി ദിനത്തിലും ആളെക്കൂട്ടി 'വിടുതലൈ', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (15:06 IST)
വെട്രി മാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ' ആദ്യ ഭാഗം മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍ എത്തി. സോഷ്യല്‍ ത്രില്ലര്‍ പോസിറ്റീവ് റിവ്യൂകളോടെ പ്രദര്‍ശനം തുടരുകയാണ്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

ഏപ്രില്‍ 3ന് (തിങ്കള്‍) ചിത്രം ഏകദേശം 4 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു പ്രവര്‍ത്തി ദിനത്തില്‍ പോലും തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ സിനിമയ്ക്കായി.28 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് സിനിമ സ്വന്തമാക്കിയത്.

ചിത്രത്തിന്റെ തമിഴ്നാട് കളക്ഷന്‍ 17 കോടിയിലധികം വരുമെന്നാണ് വിവരം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :