പുത്തന്‍ മേക്കോവറില്‍ വീണ നായര്‍ ! ആളാകെ മാറിയെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (13:07 IST)
അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന 'തേര്' റിലീസിനായി കാത്തിരിക്കുകയാണ് നടി വീണ നായര്‍.വെള്ളിമൂങ്ങ റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജിബു ജേക്കബ് സംവിധാനം ചെയ്ത 'മേ ഹൂം മൂസ'ല്‍ അഭിനയിക്കാനായ സന്തോഷത്തിലാണ് നടി.

തന്റെ മേക്കോവര്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് വീണ.

സോബ്‌സ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :