ഗൗതം മേനോന്റെ സംവിധാനത്തിൽ ഉലവിരവ്, നായകൻ ടൊവിനോ!

പ്രണയിനിയ്ക്ക് സർപ്രൈസ് നൽകി ടൊവിനോ

aparna| Last Modified ബുധന്‍, 14 ഫെബ്രുവരി 2018 (15:38 IST)
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പ്രണയഗാനം പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.

പ്രണയദിനം പ്രമാണിച്ചാണ് ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. കോഫി വിത്ത് ഡിഡി എന്ന വിജയ് ടിവിയിലെ പരിപാടിയിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദിവ്യദര്‍ശിനി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :