മുംബൈ|
Last Modified ബുധന്‍, 7 ജനുവരി 2015 (13:38 IST)
യുവ നായകന്‍ ധനുഷും അമിതാഭ് ബച്ചനും നായകവേഷങ്ങളിലെത്തുന്ന ഷമിതാബിന്റെ ട്രെയിലര്‍ എത്തി.കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പാ, ചീനി കം എന്നീ ചിത്രം സംവിധാനം ചെയ്ത ആര്‍ ബാല്‍ക്കിയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ഇളയരാജയാണ്. ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പി സി ശ്രീരാമം
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.