കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനത്തിന്‍റെ പുതിയ ട്രെയിലര്‍

Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (15:03 IST)

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്തും തൃഷയുമാണ് നായികമാരായി എത്തുന്നത്. രാജ്കമല്‍ ഇന്റകര്‍നാഷനലും ഒരു പ്രമുഖ നിര്‍മ്മാണകമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജിബ്രാനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :