Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (16:34 IST)
പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടി.എ. റസാഖിന്റേതാണ് തിരക്കഥ. സംഗീത പശ്‌ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുബകഥയാണ് ഈ ചിത്രത്തിലൂടെ സിബി മലയില്‍ അവതരിപ്പിക്കുന്നത്