വർണങ്ങളിൽ മുങ്ങി പൂനം; ആരാധകർ ഞെട്ടിയോ?

പൂനത്തിന്റെ വ്യത്യസ്തമായ ഹോളി

aparna shaji| Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (12:08 IST)
അല്ലെങ്കിലും പൂനം ആരേയും നിരാശപ്പെടുത്താറില്ല. പ്രത്യേകിച്ചും ആരാധകരെ. കുറച്ചാളുകൾ കാണുമ്പോൾ അമ്പരക്കുന്നതാകണം തന്റെ സ്റ്റൈൽ എന്ന കാര്യത്തിൽ പൂനത്തിന് നല്ല നിർബന്ധമുണ്ട്. എപ്പോഴും സ്റ്റൈലിന്റെ കാര്യത്തിൽ പൂനം പാണ്ഡെ വ്യത്യസ്തയാണ്.

ക്രിസ്മസ് ആഘോഷിച്ച് ആരാധകരെ ഞെട്ടിച്ച പൂനം ഹോ‌ളിയും വെറുതെ വിട്ടില്ല. അതും അങ്ങ് ആഘോഷിച്ചു. പതിവു പോലെ തന്നെ വ്യത്യസ്തമായി. ബിക്കിനിയിൽ ആയിരുന്നു ഇത്തവണത്തെ ഹോളി ആഘോഷം. എല്ലാവരും ഹോളി ആഘോഷിക്കണം എന്നാണ് പൂനം ആരാധകരോട് പറഞ്ഞിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :