ഓണവും സാരിയും ഒരു വികാരം തന്നെയാണല്ലേ? ഫോട്ടോഷൂട്ടുമായി പാര്‍വതി

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഓഗസ്റ്റ് 2024 (22:45 IST)
കാലം എത്ര മാറിയാലും ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് വലിയ മാറ്റം ഉണ്ടാകില്ല.ഓണക്കോടിയും പൂക്കളും ഓണസദ്യയും എല്ലാം ഓണം എന്ന് പറയുമ്പോഴേ ആദ്യം മനസ്സില്‍ വരും.

ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനായി സെറ്റ് സാരി അണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് നടി പാര്‍വതി കൃഷ്ണ.

പഴമയും പുതുമയും കോര്‍ത്തിണക്കി കൊണ്ടുള്ള ഫാഷനിലുള്ള സെറ്റ് സാരികളാണ് ഓരോരുത്തരും അണിഞ്ഞിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :