1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tamannaah Bhatia photos

സൂപ്പര്‍ ഹോട്ടായി തമന്ന;കാണാം ചിത്രങ്ങള്‍

Tamannaah Bhatia
'ലസ്റ്റ് സ്റ്റോറീസ് 2'ന് ശേഷം തമന്ന പുതിയ സിനിമ തിരക്കുകളിലാണ്.ജോണ്‍ എബ്രഹാം നായകനായി എത്തുന്ന 'വേദ' എന്ന ചിത്രത്തിന്റെ ടീമിനൊപ്പം നടി അടുത്തിടെയാണ് ചേര്‍ന്നത്.
 നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നേരത്തെ രാജസ്ഥാനില്‍ ആരംഭിച്ചിരുന്നു.
രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനരംഗത്താണ് തമന്നയെ ഒടുവില്‍ കണ്ടത്.ജീ കര്‍ദ, ലസ്റ്റ് സ്റ്റോറീസ് 2 എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. 
 
അടുത്ത ലേഖനം
ഇന്ദ്രന്‍സിനൊപ്പം ഉര്‍വശി, ചിരിപ്പിച്ച് 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' ടീസര്‍