ഇന്ന് പിറന്നാള്‍, നടി സ്വാസികയുടെ പ്രായം എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്| Last Modified ശനി, 5 നവം‌ബര്‍ 2022 (09:04 IST)
സ്വാസികയുടെ ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു. ചതുരം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സന്തോഷത്തിലാണ് നടി. താരത്തിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

5 നവംബര്‍ 1991 ജനിച്ച സ്വാസികയ്ക്ക് 31 വയസ്സാണ് പ്രായം.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :