ആ വീഡിയോ സുകന്യയുടേത് തന്നെ, സത്യങ്ങൾ മറനീക്കി പുറത്തുവരുന്നു

ആ വിഡിയോ സുകന്യയുടേതോ?

aparna shaji| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (10:50 IST)
നടി സുകന്യയുടേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ സത്യത്തിൽ ആരുടേതെന്ന കാര്യത്തിൽ തീരുമാനമായി. സുകന്യയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തുവെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്ത.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വീഡിയോയിൽ കാണുന്ന നടി ബംഗാളി നടിയായ ചാറ്റർജിയാണ്. സുകന്യ എന്ന പേര് കണ്ട് ചില മാധ്യമങ്ങൾ അത് മലയാളി നടി സുകന്യയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ണ്ടു വർഷം മുമ്പാണ് ഹൈദരാബാദിലെ ഒരു ഹോട്ടലിൽ നിന്ന് സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പൊലീസ് പിടികൂടിയത്. രണ്ടു വർഷം മുമ്പ് നടന്നതായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സംഭവിച്ചെന്ന മട്ടിൽ വാർത്ത പ്രചരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :