ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ബഹുമതി നിറവില്‍ കമലഹാസന്‍

കമലഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ബഹുമതി

paris, kamal haasan, chevalier honour, cinema പാരിസ്, കമലഹാസന്‍, ഷെവലിയര്‍ ബഹുമതി, സിനിമ
പാരിസ്| സജിത്ത്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (08:03 IST)
ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ബഹുമതി നിറവില്‍ കമലഹാസന്. സിനിമാരംഗത്തെ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് കമലിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.

ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, നന്ദിതാ ദാസ്, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍ എന്നിവരാണ് ഇന്ത്യയില്‍നിന്നു ഷെവലിയര്‍ പുരസ്കാരം ലഭിച്ചവര്‍. പാരിസില്‍ നടക്കുന്ന ചടങ്ങിലാണ് കമലഹാസനു ഈ ബഹുമതി സമ്മാനിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :