'ട്വല്‍ത്ത് മാന്‍' താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയത് പിറന്നാളാഘോഷത്തിനായി, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ജൂലൈ 2022 (10:10 IST)
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടി ശിവദയുടെ മകള്‍ അരുന്ധതിയുടെ പിറന്നാള്‍ കുടുംബം ആഘോഷമാക്കിയത്. മേഖലയിലുള്ള അടുത്ത സുഹൃത്തുക്കള്‍ കുഞ്ഞിന് ആശംസകളുമായി എത്തി. ഒടുവിലായി മോഹന്‍ലാലിന്റെ 'ട്വല്‍ത്ത് മാന്‍' അഭിനയിച്ച നടി സിനിമയിലെ സുഹൃത്തുക്കളെ പിറന്നാളിന് ക്ഷണിച്ചു.

ക്ഷണം സ്വീകരിച്ച് അനുശ്രീ ഉള്‍പ്പെടെയുള്ള 'ട്വല്‍ത്ത് മാന്‍' താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
'ഞങ്ങളുടെ കൊച്ചു രാജകുമാരിക്കുള്ള നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നന്ദി...അരുന്ധതിയില്‍ നിന്ന് ഒരുപാട് സ്‌നേഹവും ആലിംഗനങ്ങളും'-കുറിച്ചു.

മുരളിയാണ് ഭര്‍ത്താവ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :