അനുബന്ധ വാര്‍ത്തകള്‍
- സോന നായരും ബോബി ചെമ്മണ്ണൂരും, സാരിയില്‍ തിളങ്ങി നടി, പുതിയ ചിത്രങ്ങള്‍
- ഒന്നും നടക്കാന്‍ പോണില്ല...,പഴയ കൂട്ടുകാരനൊപ്പം ജൂണ്‍, വീഡിയോ
- മികച്ച ഭര്‍ത്താവ്, യുവ കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഭാര്യ മൃദുല
- deleted fight scene|'സൂരറൈ പോട്' നിന്നും ഒഴിവാക്കിയ രംഗം, സൂര്യയുടെ ഇടി കാണാം !
- 'ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്'; വധുവിനെ പോലെ അണിഞ്ഞൊരുങ്ങി സുബി, വിവാഹമായോ എന്ന് ആരാധകര്‍
നടി സോന നായരുടെ പ്രായം എത്രയെന്ന് അറിയാമോ ?
കെ.സുധാകരന്‍ നായരുടേയും വസുന്ധരയുടേയും മകളാണ് നടി സോനാ നായര്‍. 1975 ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.കഴക്കൂട്ടം ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സോന തിരുവനന്തപുരം ഗവ.വിമണ്‍സ് കോളേജില്‍ നിന്നാണ് ബിരുദം എടുത്തത്.
1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് സോന നായര്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. ബാലതാരമായി അഭിനയിച്ച നടി പിന്നീട് 10 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ കൊട്ടാരം എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി.കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോന നായരിനായി.