യാത്രയിലാണ്,തായ്ലന്‍ഡില്‍ ഒഴിവുകാലം ആഘോഷിച്ച് നടി ഷിനു ശ്യാമളന്‍

shinu_syamalan
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (09:13 IST)
shinu_syamalan
ജീവിതത്തില്‍ ഡോക്ടര്‍ ആയിട്ടും അഭിനയിക്കാനുള്ള ആഗ്രഹം ഒരു സ്വപ്നം പോലെ ഷിനു ശ്യാമളന്‍ കൊണ്ട് നടന്നു.നല്ലൊരു ജോലി ഉണ്ടായിട്ടും എന്തിനാ സിനിമയ്ക്ക് പുറകെ നടക്കുന്നത് എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുളള ഉത്തരമാണ് ഒടുവില്‍ പുറത്തിറങ്ങിയ 'ഒ. ബേബി', 'പദ്മിനി' എന്നീ ചിത്രങ്ങള്‍. ആസിഫ് അലിയുടെ കൂടെയും നടി ഒരു സിനിമയില്‍ അഭിനയിച്ചു. ഇപ്പോഴിതാ ഒഴിവുകാലം ആഘോഷിക്കാനായി തായ്ലാന്‍ഡില്‍ എത്തിയിരിക്കുകയാണ് ഷിനു.A post shared by
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :