ദീപാവലി ആഘോഷിച്ച് നടന്‍ സെന്തില്‍ കൃഷ്ണ, ഭാര്യക്കും മകനും ഒപ്പം വീട്ടിലെ ആഘോഷം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (09:08 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് സെന്തില്‍ കൃഷ്ണ. ഭാര്യക്കും മകനും ഒപ്പമായിരുന്നു നടന്റെ ദീപാവലി.A post shared by Senthil Krishna (@senthil_krishna_rajamani_)

2019 ഓഗസ്റ്റ് 24നായിരുന്നു നടന്റെ വിവാഹം നടന്നത്. ഭാര്യ അഖിലയ്‌ക്കൊപ്പം മൂന്നാം വിവാഹ വാര്‍ഷികം ഈയടുത്താണ് താരം ആഘോഷിച്ചത്.
അനൂപ് മേനോന്റെ വരാലാണ് സെന്തില്‍ കൃഷ്ണയുടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മികച്ച പ്രകടനം തന്നെ താരം കാഴ്ചവച്ചു.
ആന്റണി വര്‍ഗീസിനെ നായകനാക്കി അഭിഷേക് കെഎസ് സംവിധാനം ചെയ്യ്ത 'ഓ മേരി ലൈല' ആണ് ഇനി നടന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :