ചിരിയും പാട്ടും, തമിഴിലെ ഹിറ്റ് ഗാനം ആലപിച്ച് സനുഷ, വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 7 ജൂണ്‍ 2022 (10:17 IST)

തുടര്‍ച്ചയായി സിനിമകളില്‍ സനുഷയെ കാണാറില്ല. ഇടയ്ക്ക് പഠനത്തിനായി താരം അഭിനയത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. തന്റെ കൊച്ചു വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സനുഷ പങ്കുവയ്ക്കാന്‍ മറക്കില്ല. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നടി.

മുന്‍പേ വായെന്‍ അന്‍പേ വാ.. എന്ന ഗാനമാണ് സനുഷ ആലപിച്ചിരിക്കുന്നത്. പാട്ടിനൊപ്പം ഉള്ള ചിരിയാണ് ആരാധകരെ ആകര്‍ഷിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :