സ്‌റ്റൈലിഷ് ലുക്കില്‍ സാനിയ ബാബു, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

saniya_babu
saniya_babu
കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 മാര്‍ച്ച് 2024 (12:30 IST)
ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന താരം എന്ന നിലയിലേക്ക് വളരാന്‍ സാനിയ ബാബുവിനായി. യുവനടി മോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതേയുള്ളൂ. എന്നാല്‍ നിരവധി ആരാധകരെയാണ് ഇതിനോടകം തന്നെ സാനിയ സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരന്തരം ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്.















A post shared by Saniya Babu (@saniya_babu_official)

അടുത്തിടെ പങ്കുവെച്ച ഫോട്ടോ ഷൂട്ട് സീരീസിലെ കൂടുതല്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :