സ്‌റ്റൈലിഷായി സാമന്ത, സോഷ്യല്‍ മീഡിയയില്‍ എങ്ങും നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (17:06 IST)

ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങിന് എത്തിയ സാമന്തയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.A post shared by (@samantharuthprabhuoffl)


പച്ചയും കറുപ്പും നിറത്തിലുള്ള സ്‌പെഗറ്റി സ്ട്രാപ്പ് ഗൗണ്‍ അണിഞ്ഞാണ് നടിയെ കാണാനായത്.
ഗൗരി-നൈനിക ഡിസൈനര്‍മാര്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :