ജസ്റ്റ് മാരീഡില്‍ മോളി ആന്റി ആലപിച്ച തകര്‍പ്പന്‍ ഗാനം.....

Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (17:27 IST)

സാജൻ ജോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജസ്റ്റ് മാരീഡിന് വേണ്ടി മോളി കണ്ണമാലി പാടിയ അടിപൊളി ഗാനം ശ്രദ്ധ നേടുന്നു. കാലം കഥ പറയണ നേരം എന്ന ഗാനമാണ് മോളി ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ശ്രീറാം രാമചന്ദ്രൻ, നീരജ് മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :