കിടിലൻ മേക്കോവർ, സാരിയിൽ തിളങ്ങി നടി റോഷ്‌ന ആൻ റോയ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജൂലൈ 2022 (12:11 IST)

നടിയും മോഡലും മേക്കപ്പ് ആർടിസ്റ്റുമാണ് റോഷ്‌ന ആൻ റോയി.ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നടൻ കിച്ചു ടെല്ലസാണ് റോഷ്‌നയുടെ ഭർത്താവ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി നടിമാർക്ക് കിടിലൻ മേക്കോവർ നൽകാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :