'ഒരു മകരെ നിലാവേ'; റാണി പദ്മിനിയിലെ മനോഹരഗാനം കാണാം....

Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (14:23 IST)


ആഷിഖ് അബു ചിത്രം 'റാണി പദ്മിനി'യിലെ 'ഒരു മകരെ നിലാവേ' എന്ന ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്‍ന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീത നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ചിത്ര അരുണാണ്. മള്‍ട്ടി ഹീറോയിന്‍ ചിത്രമായ റാണിപദ്മിനി ഒക്ടോബര്‍ 23ന് റിലീസ് ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :