‘പതുക്കെ എന്തോ പറഞ്ഞുവോ നീ ’; കനലിലെ പുതിയ ഗാനം കാണാം....
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (18:24 IST)
ശിക്കാർ എന്ന ആക്ഷൻ ത്രില്ലറിന് ശേഷം സംവിധായകൻ എം. പത്മകുമാറും മോഹൻലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കനലിന്റെ പുതിയ ഗാനം പുറത്തിറങ്ങി.പതുക്കെ എന്തോ പറഞ്ഞുവോ നീ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രശസ്തനടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.