രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം ഡിസംബറില്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (15:07 IST)

രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തെ കുറിച്ചുളള ചര്‍ച്ചകളിലാണ് ബോളിവുഡ്. കാമുകി ആലിയ ഭട്ടിന്റെയൊപ്പം രാജസ്ഥാനില്‍ ആയിരുന്നു രണ്‍ബീര്‍ കപൂറിന്റെ ഇത്തവണത്തെ പിറന്നാള്‍. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിന്റെയും ആ?ലി?യ ഭട്ടിന്റെയും വിവാഹം ഡിസംബറില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിനു മുമ്പ് ഇരുവരും നേരത്തെ മ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുള്ള തിരക്കില്‍ ആണത്രേ രണ്ടു താരങ്ങളും.

ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിവരം 2019-ലാണ് ആലിയയും രണ്‍ബീറും വെളിപ്പെടുത്തിയത്.2018 മുതല്‍ താരങ്ങള്‍ ഇഷ്ടത്തിലായിരുന്നു. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്നും കേള്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :