ആലിയ ഭട്ടിന്റെയൊപ്പം പിറന്നാള്‍ ആഘോഷിച്ച് രണ്‍ബീര്‍, താരജോഡികള്‍ രാജസ്ഥാനില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (11:04 IST)

ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ ജന്മദിനം. സിനിമാലോകത്തെ പ്രമുഖര്‍ എല്ലാം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് കാമുകി ആലിയ ഭട്ടിന്റെ വിഷസ്. നടിക്കൊപ്പം രാജസ്ഥാനില്‍ ആയിരുന്നു രണ്‍ബീര്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍.

കഴിഞ്ഞ ദിവസമായിരുന്നു ജന്മദിന ആഘോഷം ആകാനായി ഇരുവരും ജോധ്പൂരില്‍ എത്തിയത്.
ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിവരം 2019-ലാണ് ആലിയയും രണ്‍ബീറും വെളിപ്പെടുത്തിയത്.2018 മുതല്‍ താരങ്ങള്‍ ഇഷ്ടത്തിലായിരുന്നു. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്നും കേള്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :