പ്രായത്തെ തോല്‍പ്പിച്ച് രചന നാരായണന്‍കുട്ടി, നടിക്കെത്ര വയസ്സുണ്ടെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (09:02 IST)
മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും രചന നാരായണന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആണ്.















A post shared by (@rachananarayanankutty)

രചന നാരായണന്‍കുട്ടിയുടെ പിറന്നാള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. താരത്തിന് 40 വയസ്സാണ് പ്രായം.
രചന നാരായണന്‍കുട്ടിക്ക് 2002 അത്ര മികച്ച ഒരു വര്‍ഷമായിരുന്നില്ല.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്'എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :