പുലിമുരുകൻ കാണണമെങ്കിൽ സർക്കസ് പഠിക്കണം, എന്തൊരു അവസ്ഥ!

പുലിമുരുകന് ടിക്കറ്റ് കിട്ടുമോ? എങ്കില്‍ സര്‍ക്കസിനും തയ്യാര്‍

aparna shaji| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (12:40 IST)
- വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത കാഴ്ച സ്ഥിരമായിരിക്കുകയാണ്. ഇതിനിടയിൽ ടിക്കറ്റിനായി പലരും സാഹസികത വരെ നടത്തുകയാണ്. റിലീസ് ചെയ്തിട്ട് ഏതാനും ദിവസം കഴിഞ്ഞിട്ട് ടിക്കറ്റ് കിട്ടാത്തത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

എന്നാൽ, പുലിമുരുകന് ടിക്കറ്റ് കിട്ടാൻ ഒരു ആരാധകൻ കാട്ടിയ സാഹസം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പു‌ലിമുരുകൻ കാണണമെങ്കിൽ പഠിക്കേണ്ടി വരുന്ന അവസ്ഥ‌യായി മാറിയിരിക്കുകയാണ്. ക്യൂ നിന്ന് മിനക്കെടാതെ ആളുകളുടെ തലയ്ക്ക് മുകളിലൂടെ മതിൽ ചാടിക്കടന്നുള്ള ഇയാളുടെ സാഹസം ഒന്നു കാണേണ്ടത് തന്നെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :