അനുബന്ധ വാര്‍ത്തകള്‍
- 'പ്രിയന് ഓട്ടത്തിലാണ്' റിലീസ് ഇന്ന്; മമ്മൂട്ടി അതിഥി വേഷത്തില്‍
- പൃഥ്വിരാജ് ആടുജീവിത്തിലെ നജീബ് മുഹമ്മദ് ആയി മാറി, വൈറൽ ലൊക്കേഷൻ ചിത്രം
- 'പ്രകാശന് പറക്കട്ടെ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്
- കടുവ ഒരു നാടന്‍ അടിപ്പടമെന്ന് പൃഥ്വിരാജ്; റിലീസ് 30 ന്
- പൃഥ്വിരാജ് 5 ഭാഷകള്‍ സംസാരിക്കും, 'കടുവ' എത്തുന്നത് മലയാളത്തില്‍ മാത്രമല്ല !
'കടുവ' ആമസോണ്‍ പ്രൈമില്‍, പുതിയ മലയാള സിനിമകളുടെ ഒ.ടി.ടി റിലീസ് വിവരങ്ങള്‍
കടുവ
കടുവ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്.അഞ്ച് ഭാഷകളിലായി ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്. തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ചിത്രം ഒ.ടി.ടിയില്‍ എത്തും.

പ്രിയന് ഓട്ടത്തിലാണ്
ഷറഫുദ്ദീന് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പ്രിയന് ഓട്ടത്തിലാണ്' ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം ചിത്രം മനോരമ മാക്സില്‍ പ്രദര്‍ശനത്തിനെത്തും.
പ്രകാശന് പറക്കട്ടെ
ധ്യാന്‍ ശ്രീനിവാസന് കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന് പറക്കട്ടെ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീ5 ലൂടെ ചിത്രം സ്ട്രീം ചെയ്യും.
ജൂണ്‍ 17 നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.