ജൂൺ എന്നായിരുന്നു പേര്; ആദ്യപ്രണയം തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 7 ജനുവരി 2020 (12:21 IST)
ആദ്യപ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. റെഡ്‌ എഫ്എമ്മിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. സുപ്രിയയ്ക്ക് മുന്നെ താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നാണ് താരം വെളിപ്പെടുത്തിയത്.

ആസ്‌ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയയിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :