ഗ്ലാമറസായി പ്രഗ്യ നഗ്ര,'നദികളില്‍ സുന്ദരി യമുന' നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

Pragya Nagra
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (21:28 IST)
Pragya Nagra
പ്രഗ്യ നഗ്രയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെയാണ്. 2022ല്‍ ഒരു തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

1998 ഡിസംബര്‍ 14ന് ജനിച്ച നടിക്ക് 24 വയസ്സാണ് പ്രായം. പഞ്ചാബി കുടുംബത്തില്‍ ജനിച്ച പ്രഗ്യയുടെ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയായത് ഡല്‍ഹിയിലാണ്. എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ മോഡലിംഗ് രംഗത്ത് താല്പര്യം തോന്നിയ നടി നൂറിലധികം പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ചു. സിനിമയില്‍ കരിയര്‍ ആരംഭിച്ചതോടെ ചെന്നൈയിലേക്ക് താമസം മാറി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :