പ്രശസ്ത പോണ്‍താരം കാഗ്നി ലിന്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

linn karter
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (14:31 IST)
linn karter
പ്രശസ്ത പോണ്‍താരം കാഗ്നി ലിന്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. 36 വയസായിരുന്നു. അമേരിക്കയിലെ വസതിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ദിവസങ്ങളായി ഇവര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

2000 മുതലാണ് കാഗ്‌നി പോണ്‍ ഇന്‍ഡസ്ട്രിയില്‍ സജീവമാകുന്നത്. 320തോളം പോണ്‍ ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :