വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ പാര്‍വതി, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (10:53 IST)
അവതരണവും അഭിനയവും യൂട്യൂബ് ചാനലും ഒക്കെയായി മലയാളികള്‍ക്കിടയില്‍ തന്നെ പാര്‍വതി കൃഷ്ണ എപ്പോഴും ഉണ്ടാകും. അഭിനയ ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് നടി. നിലവില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ നടി നടത്താറുണ്ട്.

ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
വസ്ത്രധാരണം: എപ്പിസോഡ് സി ക്യൂബ്

ആക്‌സസറികള്‍: പ്രിയ അനോഖി

MUA: ബിജു ജനാര്‍ദനന്‍
ഫോട്ടോ : കിഷോര്‍ലാല്‍

സ്‌റ്റൈലിസ്റ്റ്: ഡോംസ്.2010
'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം എത്തിയിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :