അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രം, 'പാപ്പന്‍' ചിത്രീകരണം പൂര്‍ത്തിയായി
- സുരേഷ് ഗോപിയുടെ 'പാപ്പന്‍' മാസ്സ് തന്നെ, അച്ഛന് പിറകില്‍ നിഴലായി ഗോകുല്‍ സുരേഷ് ?
- സുരേഷ് ഗോപിയുടെയും ചാലു,പാപ്പന്റെ കിടിലന്‍ അപ്ഡേറ്റുമായി ദുല്‍ഖര്‍ സല്മാന്
- മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനും പങ്കിട്ടു; സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് മേനോന് ഇഷ്ടപ്പെട്ടില്ല, കേരളത്തിലെത്തിയപ്പോള്‍ താന്‍ മികച്ച നടനല്ലാതായി എന്നും താരം
- വെള്ളയില്‍ മൊഞ്ചനായി മമ്മൂട്ടി, തലയെടുപ്പോടെ സുരേഷ് ഗോപി; സൂപ്പര്‍താരങ്ങള്‍ വിവാഹവേദിയില്‍ (വീഡിയോ)
25 കോടി മുടക്കി സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പന്‍', ഷൂട്ടിംഗ് എപ്പോള്‍? 'കടുവ' ചിത്രീകരണം പൂര്‍ത്തിയാക്കാനായി
സുരേഷ് ഗോപിയുടെ 'പാപ്പന്‍' ചിത്രീകരണം പൂര്‍ത്തിയായതോടെ ഒറ്റക്കൊമ്പന്‍ എപ്പോള്‍ തുടങ്ങുമെന്ന് ചര്‍ച്ചയിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കടുവ ആകട്ടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായി.കടുവാക്കുന്നേല്‍ കുറുവച്ചനായി സിനിമയിലുടനീളം നടന്‍ നിറഞ്ഞാടുമെന്ന സൂചന ടീസര്‍ നല്‍കുന്നു.
ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി.
ഏകദേശം 25 കോടിയോളം ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഷൂട്ടിങ് ഉടന്‍ തന്നെ തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.'കാവല്‍' ആണ് നടന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.