'കൊറോണക്ക് നമ്മളെ സ്‌നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ച്ചുറ്റല്‍ ഓക്കെ ഗോവിന്ദാ'; പ്രതീക്ഷകള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (10:53 IST)

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് നിരഞ്ജന അനൂപ്. ച്ചുറ്റല്‍ ഒന്നും ഇപ്പോള്‍ നടക്കുകയില്ലെങ്കിലും പുതിയ പ്രതീക്ഷയിലാണ് നടി.

'കൊറോണക്ക് നമ്മളെ സ്‌നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ച്ചുറ്റല്‍ ഓക്കെ ഗോവിന്ദാ.വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ കോണ്‍ഫിഡന്‍സ് അല്ല അഹങ്കാരം ആണ്. എല്ലാവരും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് ആരോഗ്യത്തോടെയും സുരക്ഷിതമായും വീട്ടില്‍ തന്നെ തുടരാം'- നിരഞ്ജന അനൂപ് കുറിച്ചു.

'ചതുര്‍മുഖം' എന്ന സിനിമയാണ് നടിയുടെ ഒടുവിലായി റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :