മഴ നനഞ്ഞ് നിമിഷ; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

മാംഗോ യെല്ലോ സാരിയിലാണ് താരത്തെ കാണുന്നത്

Nimisha Sajayan
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (13:33 IST)
Nimisha Sajayan

സാരിയില്‍ ഹോട്ടായി നടി നിമിഷ സജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സാരിയില്‍ മഴ നനഞ്ഞു ഇരിക്കുകയാണ് താരം. മാംഗോ യെല്ലോ സാരിയിലാണ് താരത്തെ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിമിഷ ഈയിടെയായി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. തനി നാടന്‍ പെണ്‍കുട്ടിയില്‍ നിന്ന് വളരെ ബോള്‍ഡ് ആയ ആറ്റിറ്റിയൂഡിലാണ് താരത്തെ ഇപ്പോള്‍ കാണുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിയ നിമിഷ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :