1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Naina Jamwal

ട്രഡീഷണല്‍ ഡ്രസ്സില്‍ സുന്ദരിയായി നടി നിത്യയുടെ മകള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

നിത്യ ദാസ്
അമ്മയുടെ അതേ പാതയിലാണ് നടി നിത്യദാസിന്റെ മകള്‍ നൈന ജംവാള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും നിരവധി ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

ട്രഡീഷണല്‍ ഡ്രസ്സില്‍ നൈനയുടെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്. കോസ്റ്റ്യൂം:സുപ്രിയ കുത്താമ്പുള്ളി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

2007 ല്‍ വിവാഹിതയായതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം കുടുംബ ജീവിതത്തിന്റെ തിരക്കിലായിരുന്നു. നടി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.സൈക്കോ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരു മൂന്ന് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

അരവിന്ദ് സിങ് ജംവാളാണ് നിത്യ യുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

കണ്‍മഷി, ബാലേട്ടന്‍, നരിമാന്‍ കുഞ്ഞിക്കൂനന്‍ ചൂണ്ട,കഥാവശേഷന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ നിത്യ എത്തിയിരുന്നു. 
അടുത്ത ലേഖനം
സിനിമയിലും സിനിമാനടനായി അഭിനയിച്ച് ആസിഫ് അലി, കൂട്ടുകാരായി നിമിഷയും ആന്റണി വര്‍ഗീസും