പൂക്കള്‍ ഉടുപ്പില്‍ മുക്ത,നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (12:29 IST)
മലയാളികളുടെ പ്രിയതാരമാണ് മുക്ത. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരം വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by Muktha (@actressmuktha)

2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രത്തില്‍ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു.2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :