1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Malaikottai Valiban, movie update

'അയാളുടെ മനസ്സിലൂടെ യാത്ര ചെയ്തു';മലൈക്കോട്ടൈ വാലിബന്‍ അപ്‌ഡേറ്റുമായി ഹരീഷ് പേരടി

mohanlal
മലൈക്കോട്ടൈ വാലിബന്‍ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയുടെ ഓരോ കാര്യവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇപ്പോഴിതാ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതിന്റെ സന്തോഷം നടന്‍ ഹരീഷ് പേരടി പങ്കുവെച്ചു.
 
'കഴിഞ്ഞ വര്‍ഷത്തിന്റെ തണുപ്പുള്ള അവസാനങ്ങളിലായിരുന്നു ആ പ്രതിഭയുടെ വിളി വന്നത്...പിന്നെ ഏതോ കാലത്തിലെ ഒരു മനുഷ്യമനസ്സിലൂടെയുള്ള യാത്രയായിരുന്നു...ഷൂട്ടിങ്ങിന്റെ ഇടവേള കഴിഞ്ഞ് വീണ്ടും കുറച്ച് ദിവസങ്ങളായി ശബ്ദാഭിനയത്തിലൂടെ..ഊരി വെച്ച ആ വേഷത്തിന്റെ,അയാളുടെ മനസ്സിലൂടെ യാത്ര ചെയ്തു..ഇന്ന് അത് പൂര്‍ത്തിയായി..വാലിബന്‍..മലൈക്കോട്ടൈ വാലിബന്‍...അനുഗ്രഹിക്കുക ...',-ഹരീഷ് പേരടി കുറിച്ചു.
 
അടുത്ത ലേഖനം
'രോമാഞ്ചം' സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി