ഈ കുട്ടി ഇന്ന് വളര്‍ന്ന് സിനിമ നടിയായി, ആളെ നിങ്ങള്‍ക്കറിയാം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (11:55 IST)
മലയാളികള്‍ മീനുക്കുട്ടി എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന മീനാക്ഷി അനൂപ് പതിനെട്ടാമത്തെ ജന്മദിനം കഴിഞ്ഞ ദിവസമാണ് ആഘോഷമാക്കിയത്. കേക്കുമുറിച്ച് കുടുംബത്തോടൊപ്പം ഉള്ള ആഘോഷത്തിന്റെ വീഡിയോ നടി പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം. മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷ വീഡിയോ കാണാം.

കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.ആരിഷ് എന്നാണ് സഹോദരന്റെ പേര്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :