ആർട്ടിസ്റ്റ് ബേബി മുത്താണ്! മമ്മൂട്ടിയും പറഞ്ഞു

അലൻസിയറെ പിന്തുണച്ച് താരങ്ങളും

aparna shaji| Last Modified വ്യാഴം, 12 ജനുവരി 2017 (17:33 IST)
ഇന്നലെ കാസർഗോഡ് നഗരത്തിൽ കണ്ട കാഴ്ച വേറിട്ടതായിരുന്നു. ആർട്ടിസ്റ്റ് ബേബിയെന്ന് നമ്മൾ വിളിക്കുന്ന അലൻ‌സിയറുടെ ഒരു ചെറിയ നാടകം. സംവിധായകൻ കമലിന് പിന്തുണയുമായി നടത്തിയ ഒറ്റയാൾ പോരാട്ടം. സംഭവമെന്തായാലും ചർച്ചയായിരിക്കുകയാണ്. അലൻസിയറുടെ തീരുമാനത്തെ അഭിനന്ദിച്ച് ആഷിഖ് അബു, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഇതിനിടയിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയും അലൻസിയറെ അഭിനന്ദിച്ചത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ അലൻസിയർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ''വാട്സ് ആപ്പിൽ മമ്മൂക്കയ്ക്ക് വാർത്ത ഞാൻ അയച്ചു കൊടുത്തിരുന്നു. അദ്ദേഹം അതിനെ അഭിനന്ദിച്ചു കയ്യടികളോടെ. ലാൽ ജോസ് രാവിലെ വിളിച്ചിരുന്നു, എനിക്കു പരിചയമില്ല, സൗഹാര്‍ദമില്ല നന്നായി എന്നു പറഞ്ഞു. അനൂപ് മേനോൻ പറഞ്ഞത്, ഓര്‍മപ്പെടുത്തൽ നന്നായി, മതിലുകൾ കെട്ടപ്പൊക്കുന്ന കാലത്ത് അത് പൊളിക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനം എന്നു പറഞ്ഞു''.

മ്മൂട്ടിയും മോഹൻലാലുമൊക്കെ ഇങ്ങനെ ചെയ്യണമെന്നു പറ‍ഞ്ഞാൽ ശരിയാകുമോ? ഏതെങ്കിലും ഒരു കലാകാരനെ നാടുകടത്താൻ മറ്റൊരു കലാകാരൻ സമ്മതിക്കും എന്നു ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ. എല്ലാ വിഷയത്തിലും എല്ലാവർക്കും പ്രതികരിക്കാനാകില്ല. എനിക്കു കഴിഞ്ഞു. ഞാൻ ചെയ്തു അത്രയേയുള്ളൂ. ഇതാണ് അലൻസിയറിന് പറയാനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...