ദിലീപ് നായകനാകുന്ന ലവ് 24x7- ടീസര്‍

Last Modified ശനി, 30 മെയ് 2015 (17:44 IST)


ദിലീപിനെ നായകനാക്കി ശ്രീബാലാ കെ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ന്റി ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു മുന്‍നിര ചാനല്‍ മേധാവിയും അവതാരകനുമായാണ് ദിലീപെത്തുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. യുവമാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് നിഖില. മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറും സുഹാസിനിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :