ദിലീപിന്റെ ഓണം, അനുജത്തിക്കൊപ്പം ആഘോഷിച്ച് മീനാക്ഷി, സാരിയില്‍ കാവ്യ മാധവന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (17:41 IST)
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഓണവിശേഷങ്ങള്‍ പുറത്തുവന്നു.

പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി കാവ്യ അഭിനയിച്ചു. ആദ്യമായി നായികയായത് ദിലീപിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്.


വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ തിരക്കിലായിരുന്നു ദിലീപ്.ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :