തായ്ലന്‍ഡ് എത്തിയാലും ലുങ്കി തന്നെ താരം, വീഡിയോയുമായി കാളിദാസ് ജയറാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (17:37 IST)
കാളിദാസ് ജയറാം സിനിമയില്‍ സജീവമാണ്. തമിഴ് ചിത്രമായ വിക്രം ആണ് നടന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുകയാണ് കാളിദാസ്.

തായ്ലന്‍ഡില്‍ ഒഴിവുകാലം ആഘോഷിക്കുന്ന കാളിദാസ് അവിടെ നിന്നൊരു വീഡിയോ പങ്കിട്ടു.ലുങ്കി ഉടുത്ത് തായ്ലന്‍ഡ് തീരങ്ങളിലൂടെ നടക്കുകയാണ് താരം. ഇതിനോടകം തന്നെ വീഡിയോ വൈറലായി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :