Kaathal The Core Movie Theatre Response മമ്മൂട്ടിയുടെ 'കാതല്‍' പ്രീ-സെയില്‍സ് ബിസിനസില്‍ എത്ര നേടി? പ്രേക്ഷക പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (13:01 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'കാതല്‍ - ദി കോര്‍'.ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.മിതമായ ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. എന്നാലും 15.81 ലക്ഷം രൂപയുടെ പ്രീ-സെയില്‍സ് നേടി.

535 ഷോകളോടെ സിനിമ പ്രദര്‍ശനം തുടങ്ങിയത്.ചിത്രം കേരളത്തില്‍ 15.81 ലക്ഷം രൂപയുടെ പ്രീ-സെയില്‍സ് ഗ്രോസ് നേടി.


സിനിമയ്ക്ക് ലഭിച്ച പ്രതികരണങ്ങള്‍ .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :